HEALTH

‘പുനര്‍ജനി’ ലഹരിക്ക് വിട നൽകാം ജീവിതം ലഹരിയാക്കാം ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു

കഴക്കൂട്ടം മരിയൻ എൻജിനീയറിംഗ് കോളേജും എക്സൈസ് വകുപ്പും മലയാളം മിഷനും ചേർന്ന് ലഹരി വിരുദ്ധ ബോധവൽകരണ പരിപാടി ആയ പുനർജനി മാനവീയം വീഥിയിൽ സംഘടിപ്പിച്ചു. ബോധവൽകരണ പരിപാടി തിരുവനന്തപുരം ജില്ല ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഡി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിമുക്തി…

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഏകോപിച്ചുള്ള പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്

കേരള പൊതുജനാരോഗ്യ നിയമം: സംസ്ഥാനതല സമിതിയുടെ ആദ്യ യോഗം ചേര്‍ന്നു തിരുവനന്തപുരം: പകര്‍ച്ചവ്യാധി പ്രതിരോധത്തിന് വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവിലുള്ള നിയമങ്ങളെ ഏകീകരിച്ചും ക്രോഡീകരിച്ചും പൊതുജനാരോഗ്യ രംഗത്തെ വെല്ലുവിളികള്‍ കണക്കിലെടുത്ത് കാലികമായ…

മാര്‍ച്ച് 14 ലോക വൃക്ക ദിനം: വൃക്കകളുടെ ആരോഗ്യം എല്ലാവര്‍ക്കും

‘വൃക്കകളുടെ ആരോഗ്യം എല്ലാവര്‍ക്കും – വൃക്കരോഗ ചികിത്സയ്ക്കും വൃക്കരോഗത്തിന് ആവശ്യമായ മരുന്നുകള്‍ക്കും എല്ലാവര്‍ക്കും തുല്യമായ അവകാശം’ (Kidney Health for All – Advancing Equitable Access to Care and Optimal Medication Practice) മനുഷ്യരുടെ ആയുര്‍ദൈര്‍ഘ്യം കൂടുന്നതിനാലും ജീവിതശൈലി…

ജിസ് ഹോസ്പിറ്റലിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു

തിരുവനന്തപുരം മലയം ദൈവസഭ മുഖ്യ കര്‍മ്മി പാസ്റ്റര്‍ ജെറിന്‍ ചേരുവിളയുടെ നേത്രുത്വത്തില്‍ 11-03-2024 ന് വൈകുന്നേരം മലയം ദൈവസഭാ ചര്‍ച്ചില്‍ വച്ചു നടന്ന ചടങ്ങില്‍ ജിസ് ഹോസ്പിറ്റലിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടന കര്‍മങ്ങള്‍ നിര്‍വഹിച്ചു. റിട്ട. ഐപിഎസ് ശ്രീ എസ് പുലികേശി…

JOBS

BUSINESS

വീടുകളുടെ ദീര്‍ഘായുസ്സ് ഉറപ്പാക്കാന്‍ കെ-കെയറുമായി കള്ളിയത്ത് ഗ്രൂപ്പ്

കൊച്ചി: വീടുകളുടെ ദീര്‍ഘായുസ്സ് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കള്ളിയത്ത് ഗ്രൂപ്പ് കെ-കെയര്‍ വിപണിയിലെത്തിച്ചു. കണ്‍സ്ട്രക്ഷന്‍ കെമിക്കല്‍സ് ഉത്പന്നങ്ങളാണ് കമ്പനി വിപണിയിലിറക്കിയിരിക്കുന്നത്. വീടിന്റെ ചോര്‍ച്ച, വിള്ളല്‍, ഈര്‍പ്പം എന്നിവക്കെല്ലാം പരിഹാരമേകുന്ന ഉല്‍പ്പന്നങ്ങളാണ് ഇവ. വീടിന്റെ നിര്‍മ്മാണത്തകരാറുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും കെ-കെയര്‍ ഉല്‍പ്പന്നങ്ങള്‍ ശാശ്വത…

SPORTS

സംസ്ഥാന കാരം ചാമ്പ്യന്‍ഷിപ്പിന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ തുടക്കം കുറിച്ചു

സംസ്ഥാന കാരം ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങളും കാരം അസോസിയേഷന്‍ കേരള അംഗങ്ങളും തമ്മിലുള്ള സൗഹൃദ മത്സരം അരങ്ങേറി. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍…

നാഷണൽ മീറ്റിൽ ഹാമർ ത്രോയിൽ സിബിന്‍ ചന്ദ്രന് സ്വര്‍ണ്ണം

ഇക്കഴിഞ്ഞ നാഷണൽ മീറ്റിൽ ഹാമർ ത്രോയിൽ സ്വർണ്ണവും ഷോട്ട് പുട്ടിൽ സിൽവറും നേടിയ സിബിൻ ചന്ദ്രൻ. സിബിൻ ചന്ദ്രൻ തിരുവനന്തപുരം മലമുകൾ സെന്റ് ശാന്തൽ സ്കൂളിലെ കായികാധ്യപകനാണ്.

സച്ചിന്റെ സ്‌ട്രെയിറ്റ് ഡ്രൈവ് ഇന്നും ഒരു മാന്ത്രികം തന്നെ

സച്ചിൻ ടെണ്ടുൽക്കറിന് ഏകദേശം 51 വയസ്സുണ്ട്, വിരമിച്ചിട്ട് 10 വർഷമായി, ചാരിറ്റിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റോ ഒരു വിചിത്ര പ്രദർശന മത്സരമോ കളിക്കാൻ ഇടയ്ക്കിടെ മാത്രമേ വരാറുള്ളൂ. എന്നാൽ ഇന്നും, സച്ചിൻ ബാറ്റ് എടുക്കുമ്പോഴെല്ലാം, അത് വീണ്ടും മാന്ത്രികമാണ്.…

പശ്ചിമേഷ്യയിലെ മികച്ച കളിക്കാരെ കണ്ടെത്താനായി ഇന്ത്യ ഖേലോ ഫുട്ബോള്‍, ബ്ലൂ ആരോസുമായി കൈകോര്‍ക്കുന്നു

കൊച്ചി: ഇന്ത്യയിലെ ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്തുക, വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച ഇന്ത്യ ഖേലോ ഫുട്ബോള്‍ (ഐ.കെ.എഫ്), മാര്‍ക്കറ്റിംഗ്, ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ബ്ലൂ ആരോസുമായി കൈകോര്‍ത്ത് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മിഡില്‍ ഈസ്റ്റിലേക്ക് വ്യാപിപ്പിക്കുന്നു. മികച്ച ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്താനും അവരെ…

error: Content is protected !!