എം.ബി.എ സ്‌പോര്‍ട് അഡ്മിഷന്‍

സംസ്ഥാന സഹകരണ യൂണിന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റിയ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ (ഫുള്‍ടൈം) 2019-2021 ബാച്ചിലേയ്ക്ക് ഒഴിവുള്ള ഏതാനും സീറ്റിലേക്ക് ജൂലൈ ഒന്നിന് കിക്മ ക്യാമ്പസില്‍ വച്ച് അഡ്മിഷന്‍ നടത്തും. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ഇതേവരെ അപേക്ഷ ഫോം സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും സ്‌പോര്‍ട് അഡ്മിഷനില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547618290, 9995302006,

Leave a Reply

Your email address will not be published. Required fields are marked *