ലഹരി വിരുദ്ധ സന്ദേശമെഴുതിയ ഒപ്പു മരം കൌതുകമായി

ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി വിതുര ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കെഡറ്റുകൾ തയ്യാറാക്കിയ ഒപ്പു മരം. വിദ്യാർത്ഥികൾ, അധ്യാപകർ, പോലീസ് ഉദ്യോഗസ്ഥർ , രക്ഷിതാക്കൾ തുടങ്ങി നിരവധി പേർ ലഹരി വിരുദ്ധ സന്ദേശമെഴുതിയ കാർഡുകളിൽ ഒപ്പ് രേഖപ്പെടുത്തി ഒപ്പുമരം ക്യാമ്പയിന്റെ ഭാഗമായി


Leave a Reply

Your email address will not be published. Required fields are marked *