ജനാര്‍ദ്ദനപുരം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണം

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്‍റെ ഭാഗമായി ജനാര്‍ദ്ദനപുരം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. നെയ്യാറ്റിന്‍കര എക്സൈസ് സി. ഐ. ഷിബുവാണ് ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കിയത്. സ്കൂളിലെ പതിനൊന്നും പന്ത്രണ്ടും ക്ലാസിലെ കുട്ടികള്‍ക്കായിരുന്നു ക്ലാസ് സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *