പശ്ചിമഘട്ടത്തിനായി കാവല്‍ സത്യഗ്രഹം

പശ്ചിമഘട്ട മേഖലയില്‍ ഉള്‍പ്പെടുന്ന പെരിങ്ങമലയിലെ മാലിന്യ പ്ലാന്റ് ഉപേക്ഷിക്കാനും പശ്ചിമഘട്ടത്തിലെ WtE പ്ലാന്‍റ് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനുമായി ഇന്ന്‍ (ജൂലൈ 2) രാവിലെ 9 മുതല്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ പശ്ചിമഘട്ട ജൈവകലവറ പരിപാലന സമിതി, പെരിങ്ങമല പരിസ്ഥിതി സംരക്ഷണ സമിതി, മാലിന്യപ്ലാന്‍റ് വിരുദ്ധ ആക്ഷന്‍ കമ്മിറ്റി എന്നിവരുടെ നേതൃത്വത്തില്‍ സത്യഗ്രഹ സമരം അരങ്ങേറി.

സത്യഗ്രഹ സമരം മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരി സുഗതകുമാരി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

ചിത്രങ്ങള്‍: പ്രശാന്ത്‌ പുളിയറക്കോണം

Leave a Reply

Your email address will not be published. Required fields are marked *