തിരുവനന്തപുരം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നടന്ന റെയ്ഡില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു

തിരുവനന്തപുരം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നിന്ന് ആരോഗ്യവിഭാഗം റെയ്ഡ് ചെയ്തു പിടിച്ച പഴകിയ ഭക്ഷണ സാധനങ്ങൾ. കൂട്ടത്തിൽ ഒരിടത്ത് സ്പ്രേ പെയിൻറ് കട്ടിപിടിക്കാതിരിക്കാൻ സൂക്ഷിച്ചിരുന്നത് ഭക്ഷണ സാമഗ്രികൾക്കൊപ്പം ഫ്രീസറിൽ. നഗരത്തിൽ തുടർച്ചയായ റെയ്ഡുകൾ നടന്നുവരികയാണ്.

നഗരസഭ താക്കീത് നല്‍കിയ ഹോട്ടലുകളുടെ ലിസ്റ്റ്

625 Views

Leave a Reply

Your email address will not be published. Required fields are marked *