എ.പി.ജെ അബ്ദുൽ കലാം ചരമദിനം ആഘോഷിച്ചു

ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെയും മറ്റ് ക്ലബ്കളുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന എ.പി.ജെ അബ്ദുൽ കലാമിന്റെ ചരമദിനം ആഘോഷിച്ചു. വിദ്യാർത്ഥികൾ തയ്യാറാക്കിയ  കലാമിന്റെ ജീവൻ തുടിക്കുന്ന നൂറോളം ചിത്രങ്ങൾ പ്രദർശനം നടത്തി.
പോസ്റ്റർ പ്രദർശനം സീനിയർ അസിസ്റ്റന്റ് റനിത ഗോവിന്ദ് ഉത്ഘാടനം ചെയ്തു. അനിത കെ.സി, സൗമ്യ , വിനോദ് ഇ ആർ, പൗലോസ് റ്റി, സുധിമോൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി.പി തുടങ്ങിയവർ സംസാരിച്ചു.

36 Views

Leave a Reply

Your email address will not be published. Required fields are marked *