‘SPIRIT OF KERALA’ RODE ഇന്റർ നാഷണൽ ഫെസ്റ്റിവലിൽ ഇന്ത്യൻ എൻട്രി

കുറച്ച് യുവാക്കളുടെ കഴിഞ്ഞ 2 മാസത്തെ അധ്വാനം ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫെസ്റ്റുകളിലൊന്നായ “RODE ഇന്റർ നാഷണൽ ഫെസ്റ്റിവലിൽ ഇന്ത്യൻ എൻട്രിയായി മലയാളി സാനിധ്യമായി SPIRIT OF KERALA മത്സരിക്കുന്നുണ്ട്.

നമ്മുടെ കേരളത്തെ ലോകശ്രദ്ധയിൽ കൊണ്ടെത്തിച്ച നമ്മൾ മലയാളികളുടെ തുടിപ്പായ വള്ളം കളിയാണ് ടോപ്പിക്. കഴിയുമെങ്കിൽ നിങ്ങളുടെ വോട്ട് ചെയ്യണം. വോട്ടു ചെയ്യേണ്ട ലിങ്ക് ചുവടെ കൊടുക്കുന്നു.

https://www.rode.com/myrodereel/watch/entry/8437

ഇഷ്ട്ടമായൽ ഫ്രണ്ട് സർക്കിൾലേക്ക് കൂടി എത്തിക്കണം അവരെ കൊണ്ടും വോട്ട് ചെയ്യിപ്പിക്കണം.

This Competition Matter a lot to US.
We Really need Your 🥰 Love, Support and Vote.

FILMFERRY #HUMANS_OF_KERALA

Leave a Reply

Your email address will not be published. Required fields are marked *