ഗതാഗതം തടസപ്പെടും

കല്ലറ- അടപ്പുപാറ റോഡിന്റെ നവീകരണം നടക്കുന്നതിനാൽ ഈ മാസം 12 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ ചെറുവാളം-ആനകുളം വഴി പരപ്പിലേക്ക് പോകുന്ന വാഹനങ്ങൾ ഊന്നൻകല്ല് വഴി പോകണമെന്ന് പൊതുമാരാമത്ത് നിരത്തുവിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *