ചൈല്‍ഡ് പ്രൊട്ടെക്ഷന്‍ ടീം; മംഗലാപുരത്ത് നിന്നും അനന്തപുരിയിലേക്ക്

പ്രിയ സുഹൃത്തുക്കളെ ഇന്ന് 16 – 04 -19 രാവിലെ 9 മണിക്ക് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം ശ്രീ ചിത്രയിലേക്ക് കാസർഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശസ്‌ത്രക്രിയക്കായ് KL-60 -J 7739 എന്ന നമ്പർ ആംബുലൻസിൽ കൊണ്ടു വരുന്നുണ്ട്. ഈ മിഷൻ ഏറ്റെടുത്ത് വിജയിപ്പിക്കുവാൻ കേരളത്തിലെ എല്ലാ സുമനസുകളും CHILD PROTECT TEAM നോടൊപ്പം സഹകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *