മൈക്ക് ഉപയോഗിക്കാന്‍ അനുമതി ലഭിച്ചില്ല എന്ന വാര്‍ത്ത വാസ്തവവിരുദ്ധം

16-04-2019 ന് കാട്ടാക്കടയില്‍ നടന്ന മുഖ്യമന്ത്രിയുടെ പരിപാടിക്ക് മൈക്ക് പെര്‍മിഷന്‍ അനുവദിച്ചിരുന്നില്ല എന്നത്  തെറ്റായ വാര്‍ത്തയായിരുന്നു. പ്രസ്തുത പരിപാടിക്ക് കേരള പോലീസിന്‍റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി നെടുമങ്ങാട് ഡി. വൈ. എസ്. പി. ഓഫീസില്‍ അപേക്ഷിച്ചിരുന്നു. ഡി. വൈ. എസ്. പി. ഓഫീസ് പരിപാടിക്ക് മൈക്ക് ഓപ്പറേറ്റ് ചെയ്യാനുള്ള അനുമതി അന്ന് തന്നെ നല്‍കിയിരുന്നു.

മുഖ്യമന്ത്രിയുടെ പരിപാടിക്ക് മൈക്ക് ഉപയോഗിക്കാന്‍ നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍ നിന്നും ലഭിച്ച സമ്മതപത്രത്തിന്‍റെ പകര്‍പ്പ്
131 Views

Leave a Reply

Your email address will not be published. Required fields are marked *