ലാലേട്ടന്റെ ബറോസ് 3D സിനിമ പണിപ്പുരയില്‍

നടൻ മോഹൻലാൽ സിനിമ സംവിധായകനാവുന്നു. ബറോസ് എന്നു പേരിട്ടിരിക്കുന്ന ചിത്രം 3D യിലാവും ഒരുങ്ങുക. മൈ ഡിയർ കുട്ടിച്ചാത്തന്റെ സംവിധായകൻ ജിജോ രചന നിർവഹിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻ ഗോവയാണ്. മോഹൻലാൽ തന്റെ ബ്ലോഗിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

109 Views

Leave a Reply

Your email address will not be published. Required fields are marked *