കര്‍ണ്ണാടക സംഗീത കച്ചേരി @ വൈലോപ്പിള്ളി

വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ പ്രതിമാസ പരിപാടിയുടെ (‘സംസ്കൃതി’) ഭാഗമായി ഇന്ന് (30-04-2019) ചൊവ്വാഴ്ച വൈകുന്നേരം 6.30 ന് നിഖിത സുജിത് അളോറയുടെ കര്‍ണ്ണാടക സംഗീത കച്ചേരി അരങ്ങേറുന്നു. തിരുവനന്തപുരം രവിശങ്കര്‍ വയലിനില്‍, ഡോ. അനീഷ്‌ കുട്ടംപേരൂര്‍ മൃദംഗത്തിലും ഒപ്പം ചേരുന്നു. പ്രവേശനം സൌജന്യം.

Leave a Reply

Your email address will not be published. Required fields are marked *