പുതിയ 108 ആംബുലൻസുകളിൽ ആദ്യത്തെ താക്കോൽ കൈമാറി

പുതിയതായി ലഭിച്ച 108 ആംബുലൻസുകളിൽ ആദ്യത്തെ വാഹനത്തിന്റെ താക്കോൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ദിവ്യക്ക് ആരോഗ്യകേരളം തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി.വി അരുൺ കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *