ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ ആംബുലൻസ് പുറപ്പെട്ടു കഴിഞ്ഞു

Tvm കിംസ് ആശുപത്രിയിൽ തലച്ചോറിൽ രക്തസ്രവത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ആളിൽ നിന്ന് അവയവം തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന (KR രാജീവ്‌ 40 വയസ്സ്, കൊച്ചു പുരയ്‌ക്കൽ ഹൗസ്, കാവാലം ) ആൾക്ക് വേണ്ടി കൊണ്ട് പോകുന്നു (NB: ക്രോസ്സ് മാച്ച് സക്സസ് ആണെങ്കിൽ മാത്രം )

പുഷ്പ ഗിരി മെഡിക്കൽ കോളേജിൽ നിന്നുള്ള ടീം കിംസ് ആശുപത്രിയിൽ നിൽക്കുന്നു..

ക്രോസ്സ് മാച്ച് സക്സസ് ആണെങ്കിൽ കേരള പോലീസ് (ഇപ്പോൾ തത്കാലം പോലീസിനെ അറിയിച്ചിട്ടില്ല ക്രോസ്സ് മാച്ച് സക്സസ് ആണെങ്കിൽ മാത്രമേ അറിയിക്കുകയുള്ളു ), കേരള ആംബുലൻസ് ഡ്രൈവേഴ്സ് & ടെക്നിഷ്യൻസ് അസോസിയേഷൻ KADTA സംയുക്തമായി റോഡ് ക്ലിയർ ചെയ്ത് അവയവം എത്തിക്കാനുള്ള സംവിധാനം ചെയ്തു കൊടുക്കും..

കേരള പോലീസ് അല്ലാതെ ഒരു കാരണവശാലും ആംബുലൻസ് കളുടെ എസ്‌കോർട്ട്, പൈലറ്റ് അനുവദിക്കുന്നതല്ല..

83 Views

Leave a Reply

Your email address will not be published. Required fields are marked *