‘അവൾ ഇമൈഗൽ’ മികച്ച പ്രതികരണത്തോടെ യൂടൂബിൽ മുന്നേറുന്നു

സ്ഫടികം ദി മ്യൂസിക്‌ ബാൻഡ് വെഞ്ഞാറമൂട്, ഇന്നലെ പുറത്തിറങ്ങിയ ‘അവൾ ഇമൈഗൽ’ എന്ന ഗാനം മികച്ച പ്രതികരണത്തോടെ യൂടൂബിൽ മുന്നേറുന്നു. ഈ ഗാനം സംഗീതം ചെയ്‌തതും ആലപിച്ചിരിക്കുന്നതും ബാൻഡിലെ ഗായകൻ അഖിൽരാജ് ആണ്. മനോഹരമായ തമിഴ് വരികൾ ഒരുക്കിയിരിക്കുന്നത് മലയാളിയായ ദീപക് ചന്ദ്രൻ ഗണേഷ് എന്ന യുവ കലാകാരനും. വീഡിയോ നിർമിച്ചിരിക്കുന്നത് ആനന്ദ്‌, ഉണ്ണി, അരുണും സ്ഫടികം ബാന്ഡും ചേർന്നാണ്. പ്രശസ്ത സംഗീത സംവിധായകൻ ബിജിബാലിന്റെ യൂടൂബ് ചാനൽ വഴി ആണ് ഈ ഗാനം പുറത്തിറക്കിയിരിക്കുന്നത്.

ഗാനം കേൾക്കാൻ https://youtu.be/fhO1Xv53YdA എന്ന ലിങ്ക് ഉപയോഗിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *