‘ബഹുമുഖഗാന്ധി’ പ്രകാശനം ചെയ്തു

തലയല്‍ മനോഹരന്‍ നായര്‍ എഴുതിയ ‘ബഹുമുഖഗാന്ധി’ യുടെ പ്രകാശനം ഡോ. എം. എം. ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. കവയിത്രി മല്ലിക വേണുകുമാര്‍ പുസ്തകം ഏറ്റുവാങ്ങി. ഡോ. ഷാജി പ്രഭാകരന്‍ ഉദ്ഘാടനം നടത്തിയ ചടങ്ങില്‍ പ്രൊഫ. എം. ചന്ദ്രബാബു, ശ്രീദേവി വര്‍മ്മ, ഡോ. ജി. രാജേന്ദ്രന്‍ പിള്ള, തലയല്‍ ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. രാജീവ്‌ ഗോപാലകൃഷ്ണന്‍ പുസ്തകം സദസിനെ പരിചയപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *