പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു

ഒറ്റശേഖരമംഗലം ജനാര്‍ദ്ദനപുരം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 2018-19 അധ്യയന വര്‍ഷം എസ്. എസ്. എല്‍. സി., പ്ലസ് ടൂ, യു. എസ്. എസ്. പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രതിഭകളെയും, ദേശിയ തലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച കായിക പ്രതിഭകളെയും ഇന്ന്‍ (20-05-2019) വൈകുന്നേരം ഒറ്റശേഖരമംഗലം ജംഗ്ഷനില്‍ നടന്ന അനുമോദന സന്ധ്യയില്‍ അനുമോദിച്ചു.

ബഹുമാനപ്പെട്ട പാറശാല എം. എല്‍. എ. ശ്രീ. സി. കെ. ഹരീന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സമ്മാനദാനം നിര്‍വഹിച്ചു. പ്രസ്തുത ചടങ്ങില്‍ സ്കൂള്‍ പി. ടി. എ. പ്രസിഡന്റ് ശ്രീ മുരളീധരന്‍ നായര്‍, പ്രിന്‍സിപ്പാള്‍ ശ്രീമതി. വി. ശ്രീകല, ഹെഡ്മാസ്റ്റര്‍ ശ്രീ. യു. മധുസൂദനന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

539 Views

Leave a Reply

Your email address will not be published. Required fields are marked *