മഞ്ച ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ താത്കാലിക ഒഴിവ്

നെടുമങ്ങാട് മഞ്ച ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ മലയാളം, കണക്ക്, ഫിസിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ ഹൈസ്‌കൂള്‍ അധ്യാപകരുടേയും ഫിറ്റിംഗ്, ടിടിഡബ്ല്യു ട്രേഡുകളിലേക്ക് ട്രേഡ്‌സ്മാന്‍മാരുടേയും താത്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി മേയ് 27 ന് രാവിലെ 10 ന് അഭിമുഖത്തിനായി സ്‌കൂളില്‍ നേരിട്ടു ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8606251157, 9400006460. 

561 Views

Leave a Reply

Your email address will not be published. Required fields are marked *