ഗതാഗത നിയന്ത്രണം

ശ്രീകാര്യം – ആക്കുളം റോഡിൽ ചെറുവയ്ക്കൽ ജങ്ഷനിലെ കലുങ്ക് പുതുക്കിപ്പണിയുന്നതിനാൽ മേയ് 27 മുതൽ ജൂൺ 11 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ഈ വഴിയുള്ള വാഹനങ്ങൾ പ്രശാന്ത് നഗറിലൂടെ തിരിഞ്ഞു പോകണമെന്നും അറിയിപ്പിൽ പറയുന്നു.

73 Views

Leave a Reply

Your email address will not be published. Required fields are marked *