ജില്ലയില്‍ ജൂണ്‍ 8, 9 ദിനങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്: കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

ഇന്നും നാളെയും (ജൂണ്‍ 8,9) ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്കു ബന്ധപ്പെടുന്നതിനായി ജില്ലാ, താലൂക്ക്തല കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം – 0471 2730045, 2730067, 9497711281, തിരുവനന്തപുരം തഹസില്‍ദാര്‍ – 0471 2462006, 9497711282, 9447700112, നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ – 0471 2222227, 9497711283, 9447700113, കാട്ടാക്കട തഹസില്‍ദാര്‍ – 0471 2291414, 9497711284, 8547618420, നെടുമങ്ങാട് തഹസില്‍ദാര്‍ – 0472 2802424, 9497711285, 9447700114, വര്‍ക്കല തഹസില്‍ദാര്‍ – 0471 2613222, 9497711286, 8547618415, ചിറയിന്‍കീഴ് തഹസില്‍ദാര്‍ – 0470 2622406, 9497711287, 9447700115 എന്നിവയാണ് കണ്‍ട്രോള്‍ റൂമുകളുടെ നമ്പറുകള്‍.

823 Views

Leave a Reply

Your email address will not be published. Required fields are marked *