നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നു.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നിപപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നു. ഇന്ന് ആരെയും ഇതുവരെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടില്ല. കോള്‍ സെന്ററുകളിലേക്ക് വിളിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നു. 22 പേരാണ്

Read more

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: ആമ്പുലൻസുകൾക്ക് വാടക നിശ്ചയിക്കും 

ആമ്പുലൻസുകൾക്ക് വാടക നിശ്ചയിക്കുമെന്ന് സർക്കാർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.  വാടക നിശ്ചയിക്കാത്തതിനാൽ ആമ്പുലൻസുകൾ തോന്നിയ വാടക ഈടാക്കുന്നു എന്നാരോപിച്ച് ലഭിച്ച പരാതിയിൽ നടപടിയെടുക്കാൻ കമ്മീഷൻ  

Read more

ബി.എസ്.എല്‍.-3 വൈറോളജി ലാബും എയിംസും അനുവദിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കേരളത്തില്‍ ബയോസേഫ്റ്റി ലെവല്‍ 3 (ബി.എസ്.എല്‍.-3) വൈറോളജി ലാബും എയിംസും അനുവദിക്കണമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹര്‍ഷവര്‍ധനെ കണ്ട് ആവശ്യപ്പെട്ടതായി സംസ്ഥാന ആരോഗ്യ

Read more

ജില്ലയില്‍ ജൂണ്‍ 8, 9 ദിനങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്: കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

ഇന്നും നാളെയും (ജൂണ്‍ 8,9) ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്കു ബന്ധപ്പെടുന്നതിനായി ജില്ലാ,

Read more

ഭിന്നശേഷിക്കാരുടെ വിവിധ പദ്ധതികള്‍ക്കായി 2 കോടി

തിരുവനന്തപുരം: 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള വിവിധ പദ്ധതികള്‍ക്കായി 2 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ

Read more

താജു നിസയ്ക്ക്കൂട്ടുകാരുടെ പെരുന്നാൾ സമ്മാനം

പരുത്തിപ്പള്ളി സർക്കാർ വി.എച്ച്.എസ്. സ്കൂളിലെ 1994 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ സ്കൂൾ ഡേയ്സ് 94 ന്റെ സഹകരണത്തോടെ സഹപാഠിയ്ക്ക് ഒരു കൈതാങ്ങ് പദ്ധതി പ്രകാരം

Read more

ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ക്ളാസ്സ് ലൈബ്രറികള്‍ തുടങ്ങും: വി കെ മധു

ജില്ലാതല പ്രവേശനോത്സവം വര്‍ക്കല പാളയംകുന്ന് സ്‌കൂളില്‍ നടന്നു തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും ക്ലാസ് ലൈബ്രറികള്‍ ആരംഭിക്കാനുള്ള പദ്ധതി ഉടന്‍ പ്രാവര്‍ത്തികമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Read more

അഗതി രഹിത കേരളം; കഠിനംകുളം പഞ്ചായത്തില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു.

കഠിനംകുളം പഞ്ചായത്തില്‍ അഗതി രഹിത കേരളം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു.  വിതരണോദ്ഘാടനം പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ്് പി. ഫെലിക്സ് നിര്‍വഹിച്ചു. പദ്ധതിയില്‍ ഉള്‍പ്പെട്ട 97

Read more

മലിനംകുളം നവീകരിച്ചു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം കാഞ്ഞിരംകുളം പഞ്ചായത്തിലെ മലിനംകുളം നവീകരിച്ചു. 38.5 ലക്ഷം രൂപ ചെലവഴിച്ചാണ് കുളം നവീകരിച്ചത്.  കുളം നവീകരണത്തോടെ ഭൂഗര്‍ഭ ജലസംഭരണ

Read more