ഹോമിയോ ഫാര്‍മസിസ്റ്റ് ഇന്റര്‍വ്യൂ

തിരുവനന്തപുരം ജില്ലയിലെ ഹോമിയോ സ്ഥാപനങ്ങളില്‍ ഉണ്ടാകുന്ന ഹോമിയോ ഫാര്‍മസിസ്റ്റിന്റെ താല്‍ക്കാലിക ഒഴിവുകളില്‍ നിയമനം നടത്തുന്നതിന് എസ്.എസ്.എല്‍.സി പാസ്, എന്‍.സി.പി/സി.സി.പി കോഴ്‌സ് പാസ് സര്‍ട്ടിഫിക്കറ്റ് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

Read more

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് പഞ്ചായത്ത്, ക്ലസ്റ്റര്‍ തലത്തില്‍ അക്വാ കള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ജൂണ്‍ 19,

Read more

വാക്-ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം ജില്ലയിൽ ഫാർമസിസ്റ്റ് ഗ്രേഡ് – 2 (ആയൂർവേദം) തസ്തികയിൽ ഉണ്ടാകാനിടയുള്ള ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിനു ഭാരതീയ ചികിത്സാ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഗവ.

Read more

മഞ്ച ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ താത്കാലിക ഒഴിവ്

നെടുമങ്ങാട് മഞ്ച ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ മലയാളം, കണക്ക്, ഫിസിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ ഹൈസ്‌കൂള്‍ അധ്യാപകരുടേയും ഫിറ്റിംഗ്, ടിടിഡബ്ല്യു ട്രേഡുകളിലേക്ക് ട്രേഡ്‌സ്മാന്‍മാരുടേയും താത്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍

Read more

മികച്ച ഡോക്ടര്‍മാര്‍ക്ക് പുരസ്‌കാരങ്ങള്‍: അപേക്ഷ ക്ഷണിച്ചു

ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ 2019ലെ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ആരോഗ്യ വകുപ്പ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ്, ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസ് സഹകരണ സ്വതന്ത്ര സ്ഥാപനങ്ങള്‍, സ്വകാര്യ മേഖല

Read more

ലൈഫ് ഗാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി ജൂണ്‍ ഒന്‍പത് മുതല്‍ ജൂലൈ 31 വരെ കടലില്‍ രക്ഷാപ്രവര്‍ത്തനത്തിന് ലൈഫ് ഗാര്‍ഡുകളെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  കേരള മത്സ്യത്തൊഴിലാളി

Read more

ഡിപ്ലോമ ഇന്‍ ഹാന്റ്‌ലൂം ആന്‍ഡ് ടെക്‌സ്റ്റൈയില്‍സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഡിപ്ലോമ ഇന്‍ ഹാന്റ്‌ലൂം ആന്‍ഡ് ടെക്‌സ്റ്റൈയില്‍സ് ടെക്‌നോളജിയുടെ ത്രിവത്സര ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  ഇംഗ്ലീഷ് ഒരു വിഷയമായെടുത്ത് പത്താം ക്ലാസ് ജയിച്ചവര്‍ക്ക് അപേക്ഷിക്കാം.  പ്രായം

Read more

കേരളാ പോലീസ് സ്പോര്‍ട്സ് വിഭാഗത്തില്‍ ഹവില്‍ദാര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

കേരളാ പോലീസില്‍ സ്പോര്‍ട്സ് വിഭാഗത്തില്‍ ഹവില്‍ദാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നീന്തല്‍ വിഭാഗത്തില്‍ സ്ത്രീകള്‍ക്ക് മാത്രവും അത്‌ലറ്റിക് , വോളിബോള്‍, ബാസ്ക്കറ്റ് ബോള്‍ എന്നിവയില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും

Read more

അലുമിനിയം ഫാബ്രിക്കേഷന്‍ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ ആരംഭിക്കുന്ന അലുമിനിയം ഫാബ്രിക്കേഷന്‍ (2 മാസം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 04712360611, 8075289889

Read more