പുതിയ പ്രവാചകന്മാര്‍ക്കായി

മിന്നാമിനുങ്ങുകൾക്ക് പിന്നാലെ നിൻ വിരൽത്തുമ്പു മുറുകെപ്പിടിച്ചു കൂട്ടുകാരാ ഞാൻ നടന്നെത്തിയത് കാലത്തിന്നേതു വിസ്മയത്തുമ്പത്ത് ! സ്ഥലകാലങ്ങൾ കണക്കുകളിൽ മായകൾ കാട്ടുമിവിടെ, ആരാണിപ്പോൾ നക്ഷത്രങ്ങളെ പെറ്റു കൂട്ടുന്നത് ?

Read more

അറിവിന്‍റെ നിറമധുരം അമ്മമനസ്സിലെന്ന് കുട്ടികളെ ബോദ്ധ്യപ്പെടുത്തി ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ മാമ്പഴക്കാലം ക്യാമ്പില്‍ സജീവസാന്നിധ്യമായി.

തിരു: മാതാ പിതാ ഗുരു എന്നിവ ചേര്‍ന്ന ത്രിത്വസങ്കല്പത്തിലാണ് എന്റെ ദൈവസങ്കല്പം. വളര്‍ത്തുന്ന അമ്മയും പുലര്‍ത്തുന്ന അച്ഛനും അറിവു പകരുന്ന ഗുരുനാഥനും ചേരുന്നതിനപ്പുറം നീള്ളുന്നതല്ല, ദൈവബോധം. വൈലോപ്പിള്ളി

Read more

മാമ്പഴക്കാലത്തിന് കൊഴുപ്പേകി വരയുത്സവം

തിരുവനന്തപുരം: വലിച്ചുകെട്ടിയ നീളന്‍ തുണിയില്‍ ആദ്യ വര കോറി കാട്ടൂര്‍ നാരായണപിള്ള മാമ്പഴക്കാലത്തിലെ വര്‍ണ്ണോത്സവത്തിന് തുടക്കം കുറിച്ചു. ഓരോ കുട്ടിയും  തങ്ങളുടെ ഭാവനകള്‍ക്ക് അനുസരിച്ച് വൈവിധ്യങ്ങളായ ചിത്രങ്ങള്‍

Read more

കണക്കിൻ്റെ കളികളുമായി പള്ളിയറ ശ്രീധരൻ മാമ്പഴക്കാലം കുട്ടികളോട് സംവദിച്ചു

കണക്കിൻ്റെ കളികളുമായി കണക്കിൻ്റെ മാന്ത്രികനും കുട്ടികളൂടെ പ്രിയപ്പെട്ട ഗ്രന്ഥകാരനുമായ പള്ളിയറ ശ്രീധരൻ മാമ്പഴക്കാലം കുട്ടികളോട് സംവദിച്ചു. തിരു; ഗണിതം ലളിതവും മധുരതരവുമെന്ന സന്ദേശവുമായി കണക്കിൻ്റെ വിസ്മയലോകം തീർത്ത്

Read more

ആവേശത്തിരയിളക്കി മാമ്പഴങ്ങളില്‍ ചിത്രമെഴുതി കാനായി മാമ്പഴക്കാലം ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം കു‌ഞ്ഞുങ്ങള്‍ സ്നേഹത്തോടെ നീട്ടിയ മാമ്പഴത്തില്‍ മലയാളത്തിന്‍റെ മഹാശില്‍പ്പി കാനായി കുഞ്ഞുരാമന്‍ കൗതുക വരകളുടെ വിസ്മയം തീര്‍ത്തു. മാന്പഴം കത്തിയാല്‍ ചെത്തിയെടുത്തും ശില്‍പ്പസൗന്ദര്യം മെനഞ്ഞു. ആയുസ്സിന്‍റെ പുസ്തകത്തില്‍

Read more

‘ബഹുമുഖഗാന്ധി’ പ്രകാശനം ചെയ്തു

തലയല്‍ മനോഹരന്‍ നായര്‍ എഴുതിയ ‘ബഹുമുഖഗാന്ധി’ യുടെ പ്രകാശനം ഡോ. എം. എം. ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. കവയിത്രി മല്ലിക വേണുകുമാര്‍ പുസ്തകം ഏറ്റുവാങ്ങി. ഡോ. ഷാജി പ്രഭാകരന്‍

Read more

വിഷ്ണുനരാരായണന്‍ നമ്പൂതിരിക്ക് ഇന്ന്‍ എണ്‍പതാം പിറന്നാള്‍

മഹാകവി വിഷ്ണുനരാരായണന്‍ നമ്പൂതിരിക്ക് ഇന്ന്‍ എണ്‍പതാം പിറന്നാള്‍. തലസ്ഥാനത്ത് ഭാരത്‌ ഭവനില്‍ അദ്ദേഹത്തിന്‍റെ ശിഷ്യരും സുഹൃത്തുക്കളും കാവ്യാസ്വാദകരും ഒത്തുചേര്‍ന്നു. ബാല്യത്തില്‍ സംസ്കൃതം പഠിപ്പിച്ച മുത്തച്ഛന്‍ ശീരവള്ളി നാരായണന്‍

Read more

‘അവൾ ഇമൈഗൽ’ മികച്ച പ്രതികരണത്തോടെ യൂടൂബിൽ മുന്നേറുന്നു

സ്ഫടികം ദി മ്യൂസിക്‌ ബാൻഡ് വെഞ്ഞാറമൂട്, ഇന്നലെ പുറത്തിറങ്ങിയ ‘അവൾ ഇമൈഗൽ’ എന്ന ഗാനം മികച്ച പ്രതികരണത്തോടെ യൂടൂബിൽ മുന്നേറുന്നു. ഈ ഗാനം സംഗീതം ചെയ്‌തതും ആലപിച്ചിരിക്കുന്നതും

Read more