ആദ്യ പൊതുപരിപാടിയിൽ ഗവർണർക്ക് നിറഞ്ഞ കൈയടി

അടുത്ത ഓണത്തിനു പ്രസംഗം മലയാളത്തിലായിരിക്കുമെന്ന് ഗവർണർ കേരള ഗവർണറായി ചുമതലയേറ്റശേഷമുള്ള സംസ്ഥാനത്തെ ആദ്യ പൊതുപരിപാടിയിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സദസ് വരവേറ്റത് നിറഞ്ഞ കൈയടികളോടെ. തിരുവനന്തപുരം

Read more

നാടൻ കലകളുടെ വിസ്മയവാരം

ഓണാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ വേദികളിൽ കഴിഞ്ഞ ഏഴുദിവസം അരങ്ങേറിയത് നാടൻ കലകളുടെ വർണവിസ്മയം. ആചാരത്തിന്റെയും അനുഷ്ഠാനത്തിന്റെയും ഭാഗമായതും സാധാരണഗതിയിൽ അപ്രാപ്യവുമായ നിരവധി നാടൻകലകൾ കനകക്കുന്നിലെ തിരുവരങ്ങ്, സോപാനം

Read more

പുളകംകൊള്ളിച്ച് ഘോഷയാത്ര

ഈവർഷത്തെ ഓണാഘോഷ സമാപന പരിപാടികളുടെ ഭാഗമായി ആശയഗാംഭീര്യവും വർണ്ണ കാഴ്ചകളും സമ്മാനിക്കുന്ന സാംസ്‌കാരിക ഘോഷയാത്രപ്രൗഢ ഗംഭീരമായി. വെള്ളയമ്പലത്ത് നിന്നും ആരംഭിച്ച് കിഴക്കേക്കോട്ടയിൽ അവസാനിച്ച ഘോഷയാത്ര കേരള ഗവർണർ

Read more

കപ്പടിച്ച് പുരാവസ്തുവകുപ്പ്

ഓണം വാരാഘോഷ സമാപന സാംസ്‌കാരിക ഘോഷയാത്രയിൽ സർക്കാർ വിഭാഗത്തിൽ പുരാവസ്തു വകുപ്പിന്റെ ഫ്‌ളോട്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ‘ഓണാട്ടുകരയിലെ കെട്ടുത്സവങ്ങളുടെ’ മാതൃകയാണ് പുരാവസ്തു വകുപ്പ് അവതരിപ്പിച്ചത്.  പ്രളയ

Read more

സമത്വ സുന്ദര കാലത്തിത്തിനായുള്ള പ്രേരകശക്തിയാകണം ഓണാഘോഷം : ഗവർണർ

മഹാബലി ഭരിച്ചിരുന്ന സമത്വ സുന്ദരമായ കാലത്തിന്റെ ഗതകാല സ്മരണ മാത്രമായി ഓണാഘോഷം ഒതുങ്ങരുതെന്നും ആ കാലത്തിലേക്കു തിരിച്ചുപോകുന്നതിനുള്ള പ്രേരകശക്തി കൂടിയാകണം ആഘോഷമെന്നും കേരള ഗവർണർ ആരിഫ് മുഹമ്മദ്

Read more

ഓണം സാംസ്‌കാരിക ഘോഷയാത്രയോടെ ഓണാഘോഷം 2019 സമാപിച്ചു

ഓണം വാരാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക ഘോഷയാത്ര ഇന്ന് (സെപ്റ്റംബർ 16) വൈകിട്ട് അഞ്ചിന് വെള്ളയമ്പലം കെൽട്രോൺ ജംഗ്ഷനിൽ നിന്ന് (മാനവീയം വീഥി) ആരംഭിച്ചു. ഗവർണർ ആരിഫ്

Read more

കുടുംബശ്രീ ഭക്ഷ്യമേള

ആറ്റിങ്ങൽ നഗരവാസികൾക്ക് നാടൻ രുചിഭേദങ്ങൾ ആസ്വദിക്കാൻ അവസരം. കുടുംബശ്രീയും കൂടുംബശ്രീ ജില്ലാ മിഷനും ദേശീയ നഗര ഉപജീവന ദൗത്യവും സംയുക്തമായി നഗരസഭ അങ്കണത്തിൽ ഒരുക്കിയിരിക്കുന്ന ഭക്ഷ്യമേളയിലൂടെ മിതമായ

Read more

സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ പൊലീസ്

കനകക്കുന്നിൽ ഓണമാഘോഷിക്കാനെത്തുന്നവർക്ക് സുരക്ഷിതമായ ആഘോഷം ഉറപ്പുവരുത്തുന്നതിനായി ബൃഹത് സംവിധാനങ്ങളാണ് കേരള പോലീസ് ഒരുക്കിയിരിക്കുന്നത്. പ്രധാന വേദിയായ കനകക്കുന്നിൽ നാർക്കോട്ടിക്‌സ് സെൽ ഡി.വൈ.എസ്.പി ഷീൻ തറയിലിന്റെ നേതൃത്വത്തിൽ നൂറോളം

Read more

100 കലാരൂപങ്ങൾ.., 10 സംസ്ഥാനങ്ങളിലെ കലാകാരന്മാർ; ഓണം ഘോഷയാത്ര പൊടിപൊടിക്കും

ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്നു(സെപ്റ്റംബർ 16) നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയിൽ അണിനിരക്കുന്നത് നൂറോളം കലാരൂപങ്ങൾ. കേരളത്തിനു പുറത്തുള്ള പത്തു സംസ്ഥാനങ്ങളിലെ കലാകാരന്മാരും ഘോഷയാത്രയെ

Read more

ഡോക്ടറെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം: ഐ.എം.എ.

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കല്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ആക്രമണം നടത്തുകയും ഒ.പി. തടസപ്പെടുത്തുകയും ഡ്യൂട്ടിയിലുണ്ടായ വനിത ഡോക്ടറെ കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി

Read more