അഭയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം

തിരുവനന്തപുരം: അഭയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. സിസ്റ്റർ സെഫിക്ക് ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം സിബിഐ ഹൈക്കോടതിയാണ് വിധി പ്രസ്ഥാവിച്ചത്. ഒന്നാം പ്രതിയായ തോമസ് എം കോട്ടൂര്‍ ക്യാന്‍സര്‍ രോഗിയാണെന്നാണ് വാദത്തിന് കാരണത്താൽ ശിക്ഷയില്‍ ഇളവുനല്‍കണമെന്ന് പ്രതിഭാഗം വാദിച്ചിരുന്നു. പരമാവധി ശിക്ഷയോ ജീവപര്യന്തമോ നല്‍കണമെന്നാണ് വാദി ഭാഗം ഉന്നയിച്ചത്.