ആക്കുളം നിഷ് നു മുൻവശം പൈപ്പ് പൊട്ടി വാട്ടർ ഫൗണ്ടൈൻ

ആക്കുളം നിഷ് നു മുൻവശം പൈപ്പ് പൊട്ടി വാട്ടർ ഫൗണ്ടൈൻ രൂപപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് സംഭവിച്ചതാണെന്നാണ് നാട്ടുകാർ പറയുന്നത്. വാട്ടർ അതോറിട്ടി അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ പരിഹാരം കാണുമെന്നും പറയുന്നു.

PC: Deepu ID