കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

കോവിഡ് രോഗവ്യാപനം നിയന്ത്രണമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചന്തവിള, പുന്നയ്ക്കാമുഗള്‍, നെട്ടയം, കൊടുങ്ങന്നൂര്‍, തിരുമല, കരകുളം ഗ്രാമപഞ്ചായത്തിലെ കിഴക്കേല, മുടി ശാസ്താംകോട്, ആറാംകല്ല്, മുക്കോല, കല്ലയം, കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്തിലെ കീഴാറ്റിങ്ങല്‍, വിളയില്‍മൂല, ശാസ്താംനട, തിനവിള, തെക്കുംഭാഗം, നിലയ്ക്കാമുക്ക്, ഭജനമഠം, മണനാക്ക്, പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ പെടിക്കുളം, പൊരുന്തമണ്‍, അഴൂര്‍ ഗ്രാമപഞ്ചായത്തിലെ നാലുമുക്ക്, ചിലമ്പില്‍, പെരുങ്ങുഴി ജംഗ്ഷന്‍ എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായും തിരുവനന്തപുരം കോര്‍പ്പറേഷനിലെ വലിയവിള കുന്നംപാറ പ്രദേശം, കാച്ചാണി മൂന്നാമൂട് പ്രദേശം എന്നിവയെ മൈക്രോ കണ്ടെയിന്‍മെന്റ് സോണായും ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ പ്രഖ്യാപിച്ചു.