കളക്ട്രേറ്റിൽ എ.ഡി.എം -ഇ.മുഹമ്മദ് സഫീർ പതാക ഉയർത്തി

72-മത് റിപ്പബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ചു ഇന്നലെ തിരുവനന്തപുരം കളക്ട്രേറ്റിൽ എ.ഡി.എം -ഇ.മുഹമ്മദ് സഫീർ ദേശീയ പതാക ഉയർത്തി. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു വളരെ കുറഞ്ഞ ആളുകൾ മാത്രമേ പതാക ഉയർത്തൽ ചടങ്ങിൽ സംബന്ധിച്ചുള്ളു.