“ഗുരുത്വം” ശ്രീ ഗുരുവായൂരപ്പ ഭക്തിഗാനങ്ങൾ പ്രകാശനം നിർവഹിച്ചു

“ഗുരുത്വം” ശ്രീ ഗുരുവായൂരപ്പ ഭക്തിഗാനങ്ങൾ 09-03-2021 ന് ഗുരുവായൂർ അമ്പലത്തിൽ വെച്ച് മുഖ്യ തന്ത്രി ശ്രീ ചേന്നാസ്‌ ഹരി നമ്പൂതിരിപ്പാട് ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ.കെ ബി മോഹൻദാസ് അവര്കള്ക്കു നൽകി പ്രകാശനം നിർവഹിച്ചു. രചന: അജു കഴക്കൂട്ടം, ബി ടി അനിൽകുമാർ സംഗീതം: ആർ രഘുപതി പൈ (കാലിഫോർണിയ) നിർമാണം: Dr. സിന്ധു പൊന്നാരത്തു (അമേരിക്ക)പാടിയത് : പി ജയചന്ദ്രൻ, എം ജി ശ്രീകുമാർ, മധു ബാലകൃഷ്ണൻ, സുദീപ് കുമാർ, ശ്രേയ ജയ്ദീപ്, സിന്ധു, ശ്രീദേവി, ലക്ഷ്മി V R തുടങ്ങിവർ