ട്രൈബൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പാലോട് ഉദ്ഘാടനം നിർവഹിച്ചു

ട്രൈബൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പാലോട് ഉദ്ഘാടനം ഓൺലൈൻ വഴി മന്ത്രി ടി പി രാമകൃഷ്ണൻ നിർവഹിച്ചു. പാലോട് നടന്ന ചടങ്ങ് ഡി കെ മുരളി എം എൽ എ നേതൃത്വം നൽകി