തിരുവനന്തപുരം ജില്ലയിൽ സംസ്ഥാന സർക്കാർ നടത്തിയ വിവിധ വികസന പദ്ധതികൾ

തിരുവനന്തപുരം ജില്ലയിൽ സംസ്ഥാന സർക്കാർ നടത്തിയ വിവിധ വികസന പദ്ധതികൾ മുൻനിർത്തി പി.ആർ.ഡി. തയാറാക്കിയ വിഡിയോകൾ പൊതുജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്ന പര്യടന വാഹനം വി.കെ. പ്രശാന്ത് എം.എൽ.എ. ഫ്‌ളാഗ് ഓഫ് ചെയ്തപ്പോൾ.