തിരുവനന്തപുരം മേയർ കുമാരി ആര്യ രാജേന്ദ്രനെ AKPA തിരുവനന്തപുരം നോർത്ത് മേഖല കമ്മിറ്റി അനുമോദിച്ചു

ഓൾ കേരള ഫോട്ടോഗ്രാഫഴ്സ് അസോസിയേഷൻ
തിരുവനന്തപുരം നോർത്ത് മേഖല കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ കുമാരി ആര്യ രാജേന്ദ്രനെ മേഖല പ്രസിഡൻ്റ് സതീഷ് കവടിയാർ അനുമോദിച്ചു. മേഖല സെക്രട്ടറി വിജയ സാരഥി, ജില്ലാ പി ആർ ഒ ആർ വി മധു, മേഖല ട്രഷറർ അനന്തകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സെൻ രാജ്, ഭുവനചന്ദ്രൻ നായർ, അജിത്ത് സ്മാർട്, ബാലകുമരൻ എന്നിവർ സന്നിഹിതരായിരുന്നു.