നാഷണൽ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് കേരളത്തെ ദിൽജിത്തും അക്ഷയ സുജിത്തും നയിക്കും

തിരുവനന്തപുരം; മധ്യപ്രദേശിലെ ഇന്റോറിൽ വെച്ച് നടക്കുന്ന 49 മത് സീനിയർ പുരുഷ വിഭാഗം ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ  വിഭാഗത്തിൽ  ദിൽജിത്ത് പി.വി.യും ലക്നൗവിൽ വെച്ച് നടക്കുന്ന 43 മത്  പെൺകുട്ടികളുടെ വിഭാഗം ജൂനിയർ  ചാമ്പ്യൻഷിപ്പിൽ  അക്ഷയ സുജിത്തും നയിക്കും

കേരളപുരുഷ ടീം; ദിൽതിത്ത് പി.വി, ശിവ പ്രസാദ്. എസ്, മുഹമ്മദ് സച്ചിൽ ഖാൻ, ജീവൻ പോളി, മെൽബിൽ ബാബു, അഖിൽ എ, മുഹമ്മദ് സഹദ്, മുഹമ്മദ് സഫ്വാൻ, തൗഫീഖ്, അരുൺ എസ്, അനീഷ് ഗിഗി, അബ്ദുള്ള എൻ, അനന്തു എസ്, ശ്രീജിത് എസ്.എം, ദീപു ഡിപി, മുഹമ്മദ് നിഹാൽ

വനിതാ ടീം;  അക്ഷയ സുജിത്ത്, ആയിലിൻ എം.ജെ, അനഘ വിൻസൺ, ഹെലൻ ജോസ്, നിഖിത , അർച്ചന അനിൽ കുമാർ, അനുശ്രീ. പി, അഞ്ചലി എം, പ്രജിത എം, സ്നേഹ കെ, അരുണിമ സുനിൽ, മീര കൃഷ്ണ, ഐശ്വര്യ എസ്, സ്റ്റിനി റോസ്, അശ്വതി എ.എസ് സലീഷ് കെ. ആർ ( കോച്ച്), രേഖ എസ് ( മാനേജർ)