പട്ടം സെന്റ് മേരിസ് കത്തീഡ്രലിൽ ഉയിർപ്പ് ശുശ്രൂഷ നടന്നു

ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് പട്ടം സെന്റ് മേരിസ് കത്തീഡ്രലിൽ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്ക ബാവായുടെ മുഖ്യ കാർമികത്വത്തിൽ നടന്ന ഉയിർപ്പ് ശുശ്രൂഷയുടെ ഭാഗമായി നടന്ന പ്രദക്ഷിണത്തിൽ നിന്ന്.