പെസഹാ ദിനം ആചരിച്ചു

പെസഹാ ദിനത്തോടനുബന്ധിച്ച് പട്ടം സെന്റ് മേരിസ് കത്തീഡ്രലിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ പാദം കഴുകൽ സുശ്രൂഷക്ക് ശേഷം മലങ്കര കത്തോലിക്കാസഭാ മേജർ ആർച്ച്ബിഷപ്പ് കാർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ പാദം ചുംബിക്കുന്നതിനു പകരം പാദങ്ങൾക്കു മുന്നിൽ സാഷ്ഠാഗം പ്രണമിച്ചപ്പോൾ.

പെസഹാ ദിനത്തോടനുബന്ധിച്ച് പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ശുശ്രൂഷയിൽ പങ്കെമുഖ്യ കാർമ്മികത്വം വഹിക്കാനെത്തിയ തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. എം . സൂസാപാക്യത്തെ ഇടവക വികാരി മോൺ : ഡോ. നിക്കോളാസ് താഴ്‌സിയൂസിന്റെ നേതൃത്വത്തിൽ ദേവാലയത്തിലേക്ക് സ്വീകരിച്ച് ആനയിച്ചപ്പോൾ.