ഷാഫി പറമ്പിൽ സെക്രട്ടറിയേറ്റ് പടിക്കൽ സത്യാഗ്രഹം

പി എസ് സി ലിസ്റ്റിൽ ഉള്ളവരെ ജോലിക്ക് എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ സെക്രട്ടറിയേറ്റ് പടിക്കൽ സത്യാഗ്രഹം ഇരിക്കുന്നു. ഒപ്പം അരുവിക്കര എം എൽ എ ശബരിനാഥൻ.