സെക്രട്ടറിയേറ്റിനു മുന്നിൽ മുട്ടിലിഴഞ്ഞു സമരം

പി എസ് സി വേരിയസ് ലിസ്റ്റിൽ ഉള്ളവരെ എത്രയും വേഗം ജോലിയിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിനു മുന്നിൽ മുട്ടിലിഴഞ്ഞു സമരം ചെയ്യുന്നു