സെക്രട്ടറിയേറ്റ് നടയിൽ മുഖം മൂടി സമരം

ആരോഗ്യ വകുപ്പിൽ ആശ്രിത നിയമനങ്ങൾ അട്ടിമറിക്കപ്പെടുന്നു എന്ന പരാതിയുമായി 8 വർഷത്തോളമായി നീളുന്ന സീനിയോറിറ്റി ലിസ്റ്റിൽ ഉള്ള ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റ് നടയിൽ മുഖം മൂടി സമരം നടത്തുന്നു