1971 യുദ്ധവിജയത്തിന്റെ ഓർമ്മ ദിനം ആഘോഷിച്ചു

1971 ലെ യുദ്ധവിജയത്തിന്റെ ഓർമ്മ ഇന്ത്യൻ എയർ ഫോഴ്‌സിന്റെ സൂര്യകിരൺ ടീമിന്റെ ഒൻപതംഗ സംഘം തിരുവനന്തപുരത്തിന്റെ മുകളിലൂടെ പറത്തി ആഘോഷിച്ചു. ഇന്ന് രാവിലെ 10.55 നു ഒരു ഇടിമുഴക്കത്തിന്റെ ശബ്‌ദാവലിയോടെ ആയിരുന്നു സൂര്യകിരണുമാർ പറന്നത്.

ചിത്രങ്ങൾ: അഭിജിത് എ ആർ (https://www.facebook.com/abhijitartvm)