Day: April 8, 2023
-

വിതുര സ്‌കൂൾ സന്ദർശിച്ച് ഉന്നത IPS സംഘം
(രണ്ടു വർഷത്തിനിടെ സ്‌കൂൾ സന്ദർശിച്ചത് എഡിജിപി ഉൾപ്പടെ 59 IPS ഉദ്യോഗസ്ഥർ)തിരുവനന്തപുരം ജില്ലയിലെ വിതുര ഗവ. വൊക്കേഷണൽ & ഹയർ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയെ കുറിച്ചു പഠിക്കാനും കുട്ടികളുമായി സംവദിക്കാനുമായി ഹൈദരാബാദ് സർദാർ വല്ലഭ്ഭായ് പട്ടേൽ ദേശീയ പോലീസ് അക്കാദമിയിലെ 19 ഉന്നത ഐ.പി.എസ്.ഉദ്യോഗസ്ഥർ വിതുര സ്‌കൂൾ സന്ദർശിച്ചു. കേരള പോലീസിന്റെ വിവിധ പദ്ധതികളെ കുറിച്ചു പഠിക്കാൻ കേരളത്തിലെത്തിയ സംഘം സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയെക്കുറിച്ചു പഠിക്കാനാണ് വിതുര സ്‌കൂൾ സന്ദർശിച്ച് കേഡറ്റുകളുമായി…
You May Have Missed














