Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Day: June 6, 2024

  • മേയറുടെ നേതൃത്വത്തില്‍ വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചു
    ,

    മേയറുടെ നേതൃത്വത്തില്‍ വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചു

    ലോക പരിസ്ഥിതദിനത്തോടനുബന്ധിച്ച് നഗരസഭാ വളപ്പില്‍ മേയറുടെ നേതൃത്വത്തില്‍ വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചു.  ഡെപ്യൂട്ടി മേയര്‍ പി.കെ.രാജു, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ഷാജിത നാസര്‍, ഗായത്രിബാബു, മേടയില്‍ വിക്രമന്‍, സുജാദേവി.സി.എസ്ശ, ശരണ്യ.എസ്.എസ്, നഗരസഭ സെക്രട്ടറ, നഗരസഭ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

    Continue Reading

  • പരിസ്ഥിതി ദിനം: ജില്ലാ കളക്ടര്‍ വൃക്ഷ തൈ നട്ടു
    ,

    പരിസ്ഥിതി ദിനം: ജില്ലാ കളക്ടര്‍ വൃക്ഷ തൈ നട്ടു

    ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് മരം നട്ടു. സിവില്‍ സ്റ്റേഷനു മുന്നിലെ ഗാന്ധി പാര്‍ക്കിലാണ് മരം നടീല്‍ പരിപാടി സംഘടിപ്പിച്ചത്. കളക്ടറോടൊപ്പം എ ഡി എം പ്രേംജി സി, ഹുസൂര്‍ ശിരസ്തദാര്‍ രാജി ആര്‍ എന്നിവരും തൈകള്‍ നട്ടു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി ബിന്‍സി ലാല്‍, മറ്റു സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ തുടങ്ങിയവരും പങ്കെടുത്തു.

    Continue Reading

  • പട്ടം എസ് യു ടി ആശുപത്രിയില്‍ ‘സുഗതവന’ പദ്ധതിക്ക് തുടക്കം കുറിച്ചു
    ,

    പട്ടം എസ് യു ടി ആശുപത്രിയില്‍ ‘സുഗതവന’ പദ്ധതിക്ക് തുടക്കം കുറിച്ചു

    തിരുവനന്തപുരം: പട്ടം എസ് യു ടി ആശുപത്രിയില്‍ സുഗതകുമാരി നവതി ആഘോഷസമിതിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ‘സുഗതവന’ പദ്ധതിക്ക് തുടക്കം കുറിച്ചു. ആശുപത്രി പരിസരത്ത് നക്ഷത്രവന വൃക്ഷങ്ങള്‍ നട്ടുകൊണ്ടാണ് പദ്ധതി സമാരംഭിച്ചത്. എസ് യു ടി ഈ പദ്ധതി ഏറ്റെടുത്ത് പരിപാടിക്ക് ‘സുഗതനക്ഷത്ര ഉദ്യാനം’ എന്ന് നാമകരണം ചെയ്യുകയാണുണ്ടായത്. മുന്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ടി. കെ. എ. നായര്‍ സുഗതകുമാരിയുടെ ജന്മനക്ഷത്ര വൃക്ഷമായ ‘കാഞ്ഞിരത്തൈ’ നട്ടുകൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആശുപത്രിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കേണല്‍…

    Continue Reading

  • തിരുവനന്തപുരം എയർപോർട്ടിൽ യാത്രക്കാർക്ക് വൃക്ഷത്തൈകൾ സമ്മാനിച്ചു
    ,

    തിരുവനന്തപുരം എയർപോർട്ടിൽ യാത്രക്കാർക്ക് വൃക്ഷത്തൈകൾ സമ്മാനിച്ചു

    തിരുവനന്തപുരം: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം എയർപോർട്ടിന്റെ നേതൃത്വത്തിൽ യാത്രക്കാർക്ക് വൃക്ഷത്തൈകൾ സമ്മാനിച്ചു. എയർപോർട്ടിലെ മിയാവാക്കി വനത്തിൽ 100 തൈകൾ കൂടി നട്ടു. സാമൂഹിക സേവന പദ്ധതിയുടെ ഭാഗമായി വലിയതുറ ഗവ. യുപി സ്കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാനുള്ള പ്ലേറ്റുകൾ, ഗ്ലാസുകൾ, ഭക്ഷണം തയ്യാറാക്കാനുള്ള കുക്കർ അടക്കമുള്ള പാത്രങ്ങൾ എന്നിവയും കൈമാറി. പ്രധാനാധ്യാപകൻ ബിജു കുമാറിന്റെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും ചേർന്ന് ഇവ ഏറ്റുവാങ്ങി.

    Continue Reading

  • നടി ശ്രീലതാ നമ്പൂതിരിക്ക് പ്രേംനസീർ പുരസ്ക്കാരം
    , , ,

    നടി ശ്രീലതാ നമ്പൂതിരിക്ക് പ്രേംനസീർ പുരസ്ക്കാരം

    പ്രേംനസീർ സുഹൃത് സമിതി ഒമാൻ ചാപ്റ്ററിൻ്റെ പ്രേംസ്മൃതി മെഗാഷോ ജൂൺ 7ന്. സ്ക്കറ്റ് : പ്രേംനസീർ സുഹൃത് സമിതി ഒമാൻ ചാപ്റ്റർ റോയൽ കിംഗ്, എലൈറ്റ് ജൂവലറി സഹകരണത്തോടെ ജൂൺ ഏഴിന് വാദി കബീർ മജാൻ ഹൈറ്റ്സിൽ പ്രേംസ്മൃതി എന്ന പേരിൽ മെഗാ ഷോ ഒരുക്കുന്നു. ചലച്ചിത്ര താരം ശ്രീലതാ നമ്പൂതിരിക്ക് പ്രേംനസീർ ചലച്ചിത്ര ശ്രേഷ്o പുരസ്ക്കാരം ( 50000 രൂപ,ഫലകം, പ്രശസ്തിപത്രം) ചടങ്ങിൽ മുഖ്യാതിഥിയാകുന്ന ഓസ്ക്കാർ ജേതാവ് റസൂൽ പൂക്കുട്ടി സമർപ്പിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ സമിതി…

    Continue Reading

  • സുഗന്ധവ്യഞ്ജനങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര സെമിനാറിന് കാർഷിക കോളേജിൽ തുടക്കമായി
    , , , , , ,

    സുഗന്ധവ്യഞ്ജനങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര സെമിനാറിന് കാർഷിക കോളേജിൽ തുടക്കമായി

    കേരള കാർഷിക സർവ്വകലാശാലയുടെ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളെ കുറിച്ചുള്ള ഇന്റർനാഷണൽ സെമിനാർ ISSK 2024 വെള്ളായണി കാർഷിക കോളേജിൽ ആരംഭിച്ചു. ജൂൺ അഞ്ച് മുതൽ ഏഴുവരെ നീണ്ടുനിൽക്കുന്ന ‘സുഗന്ധവ്യഞ്ജനങ്ങൾ: സുസ്ഥിരതയ്ക്കായി നൂതനവും ജൈവികവുമായ സാങ്കേതിക വിദ്യകൾ ‘ എന്ന പ്രമേയത്തിൽ നടക്കുന്ന സെമിനാറിന്റെ ഉദ്ഘാടനം കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോ. ബി. അശോക് IAS നിർവഹിച്ചു. ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം മേധാവി ഡോക്ടർ ആർ ദിനേശ് മുഖ്യപ്രഭാഷണം നടത്തി. കാർഷിക…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!