Ananthapuri Online News

Anantham Athivegam Ananthapuri Varthakal

തിരുവനന്തപുരം കേശവദേവ് റോഡ്‌ റസിഡന്‍സ് അസോസിയേഷന്റെ മുപ്പതാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

വാര്‍ഷികാഘോഷ പരിപാടികള്‍ കേരള പൊതു വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.  ചടങ്ങില്‍ കേരള എഡിജിപി എച്ച് വെങ്കിടേഷ് ഐപിഎസ് മുഖ്യാഥിതി ആയിരുന്നു. ജെഡിസി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍    ഡോ. ജ്യോതിദേവ് കേശവദേവ്, ഫ്രാറ്റ് ജനറല്‍ സെക്രട്ടറി വി എസ അനില്‍പ്രസാദ്‌, മാസ്റ്റര്‍ ലോഡ്ജ് ട്രാവന്‍കൂര്‍ ഡോ. ദീപു ലീയാന്‍ഡര്‍, സിനി സീരിയല്‍ താരം ഇന്ദുലേഖ  എന്നിവര്‍ ചടങ്ങിനു ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

പൊതു ചടങ്ങിന്‍റെ ഭാഗമായി കുടുംബസംഗമം, പഠനോപകരണ വിതരണം, കുടുംബ ഡയറക്ടറി പ്രകാശനം, മെരിറ്റ് അവാര്‍ഡ് വിതരണം, പ്രതിഭകളെ ആദരിക്കല്‍, സൈനികരെ ആദരിക്കല്‍ എന്നീ ചടങ്ങുകളും നടത്തി.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!