Anantham Athivegam Ananthapuri Varthakal
നന്ദാവനം പോലീസ് ക്യാമ്പിന് മുന്നിൽ മദ്യപിച്ച് നിരവധി വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചു നിരവധി പേർക്ക് പരിക്ക്. 4 പേർ വാഹനത്തിൽ 2 പേർ വാഹനത്തിൽ നിന്നും ഇറങ്ങി ഓടി. രണ്ട് പേരെ കൺ റോൺമെൻ്റ് പോലീസ് ഓടിച്ചിട്ട് പിടി കൂടി. ഇടിച്ച വാഹനം KLol CF4776 ഫോർഡ്.