പുതു യുഗ ഗാനം പ്രകാശനം ചെയ്തു

പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതു യുഗ  യാത്രക്കായി  സംസ്കാര സാഹിതി തിരുവനന്തപുരം ജില്ല കമ്മിറ്റി പുറത്തിറക്കിയ പുതു യുഗ ഗാനം . പ്രകാശനം  ചെയ്തു. പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ പ്രകാശനം ചെയ്തു. സംസ്കാരസാഹിതി തിരുവനന്തപുരം ജില്ലാ ചെയർമാൻ  പുഴനാട് ഗോപൻ , ജ്യോതി കൃഷ്ണ, ലാലു  പോൾ തുടങ്ങി ഗാനത്തിന്റെ അണിയറ പ്രവർത്തകരും  പങ്കെടുത്തു.  . വിനീത് ടി സി രചിച്ച വരികൾക്ക്  ശിവൻ ഭാവനയാണ് സംഗീതം നൽകിയത്. ജോസ് സാഗർ, ശ്രുതി, കാർത്തിക എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്.

error: Content is protected !!