വിജയാരവങ്ങൾ ഇല്ലാതെ എ കെ ജി സെന്റർ

ചരിത്ര വിജയം നേടിയിട്ടും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടുള്ള വിജയാഹ്ളാദങ്ങൾ മതിയെന്ന കർശന നിർദ്ദേശത്തെ തുടർന്ന് ആളൊഴിഞ്ഞ എ കെ ജി സെന്റർ.