ബ്യുട്ടി പാർലറുകൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുക

ബ്യുട്ടി പാർലറുകൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുക / ബ്യുട്ടീഷ്യന്മാർക്ക് വാക്സിനേഷന് മുൻഗണന നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ബ്യുട്ടീഷ്യൻസ് അസോസിയേഷൻ ( സി . ഐ . ടി . യു ) സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ്ണയിൽ സംഘടന ഫൗണ്ടർ പ്രസിഡന്റ് ആര്യനാട് മോഹനന്റെ നേതൃത്വത്തിൽ ബ്യുട്ടീഷ്യന്മാർ ഫേഷ്യൽ ചെയ്ത് പ്രതിഷേധിച്ചപ്പോൾ.

48 Views