അനന്തപുരി ഓണ്‍ലൈന്‍ സംഗീതോത്‌സവം 2021 ജൂൺ 20 മുതൽ

2021 ജൂൺ 20 മുതൽ അനന്തപുരി ഓൺലൈൻ യൂട്യൂബ് ചാനലിൽ സംഗീത പരിപാടികൾ ആരംഭിക്കുന്നു. സംഗീതം ആലപിക്കാൻ താത്പര്യമുള്ളവർ (കർണ്ണാടക സംഗീതം, ലളിത സംഗീതം) പാടിയതിന്റെ വീഡിയോ onlineananthapuri@gmail.com ലോ 9495037421 എന്ന WhatsApp ലോ അയച്ചു തരിക. അയക്കുന്ന വീഡിയോയോടൊപ്പം പാടുന്ന ആളിന്റെ ഒരു ചിത്രം, ഒരു ചെറു പ്രൊഫൈൽ പാട്ടിന്റെ മറ്റു വിവരങ്ങൾ കൂടി (വരികൾ എഴുതിയത് ആര്, സംഗീതം നൽകിയതാര് എന്നുള്ള വിവരങ്ങൾ) ഉൾപ്പെടുത്തുക.

നിങ്ങളുടെ കൃതി / കീർത്തന / ഗാന വീഡിയോ അനന്തപുരി ഓൺ‌ലൈൻ സംഗീതോൽസവത്തിലേക്ക് അപ്‌ലോഡ് ചെയ്യാൻ നിങ്ങൾക്ക് ഈ ഫോം ഉപയോഗിക്കാം

https://forms.gle/zxxHynnfPSryHuj79

73 Views