കലാശമില്ല പകരം റോഡ് ഷോ

നാളത്തെ നിയമസഭാ ഇലക്ഷനോടനുബന്ധിച്ച് ഇന്നലെ പരസ്യ പ്രചാരണത്തിന്റെ അവസാന ദിനമായിരുന്നു. ഇക്കുറി കലാശക്കൊട്ട് നിരോധിച്ചിരുന്നു. പകരമായി സ്ഥാനാർത്ഥികളും അണികളും അവരുടെ അവസാന പരസ്യ പ്രചാരണം റോഡ് ഷോയിൽ ഒതുക്കി. അവസാന ഘട്ട പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രി വി മുരളീധരൻ, പ്രഹ്ലാദ് ജോഷി, കർണ്ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായൺ എന്നിവർ തിരുവനന്തപുരത്ത് അണികളോടൊപ്പം ചേർന്നു. ഇന്ന് നിശബ്ദ പ്രചാരണം.

വി കെ പ്രശാന്ത് ശാസ്തമംഗലത്ത്
ബി ജെ പി അണികൾ റോഡ് ഷോയിൽ
രാഹുൽ ഗാന്ധി പൂജപ്പുര മൈതാനത്ത്
Social media & sharing icons powered by UltimatelySocial