"/>

ഹോ ഇന്നാ ഒന്ന് സമാധാനമായിട്ടു റോഡ് ക്രോസ് ചെയ്യുന്നേ

സമ്പൂർണ ലോക് ഡൌൺ കാരണം നിറത്തിൽ വാഹങ്ങൾ ഇല്ലാത്ത സമയം നോക്കി മ്യൂസിയം കാമ്പൗണ്ടിൽ നിന്നും എതിരെ ഉള്ള ടൂറിസം വകുപ്പിലെ വിളയിലേക്ക് റോഡ് ക്രോസ് ചെയ്തു പോകുന്ന നാടൻ ചേര